Surprise Me!

Muslim Youths Denied Job At Gujarat | Oneindia Malayalam

2017-07-29 8 Dailymotion

Muslim Youths Denied job at gujarat ntpc in the name of religious identity. <br /> <br />മുസ്ലിമാണ് എന്നതിന്റെ പേരില്‍ യുവാക്കള്‍ക്ക് ജോഷി നിഷേധിക്കപ്പെട്ടു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്ന് എഞ്ജിനിയറിങ് ബ്ിരുദം നേടിയ മുദ്ദസിര്‍ ഹസ്സനും അബു നുമാനുമാണ് മുസ്ലിം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്. നാഷണല്‍ തെര്‍മോ പവര്‍ പ്ലാന്റ് കോര്‍പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെഡിവില്‍ എന്ന സ്ഥാപനമാണ് അഭിമുഖത്തിന് പോലും അനുവദിക്കാതെ യുവാക്കളെ തള്ളിക്കളഞ്ഞത്.

Buy Now on CodeCanyon